• Latest
  • Trending
ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

November 2, 2026
വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

November 2, 2026
സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

November 2, 2026
ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്‌മാസ് ഫാബി അന്തരിച്ചു

ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്‌മാസ് ഫാബി അന്തരിച്ചു

November 2, 2026
ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

കൊയിലാണ്ടി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

November 2, 2026
പതിനാറുകാരനെ കൊന്ന് ചാക്കില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

പതിനാറുകാരനെ കൊന്ന് ചാക്കില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

November 2, 2026
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍

November 2, 2026
സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു

November 2, 2026
പുറമേരി കേരളോത്സവം: നാട്ടകം അരൂര്‍ ചാമ്പ്യന്മാര്‍, യുവ പെരുമുണ്ടച്ചേരി റണ്ണറപ്പ്

പുറമേരി കേരളോത്സവം: നാട്ടകം അരൂര്‍ ചാമ്പ്യന്മാര്‍, യുവ പെരുമുണ്ടച്ചേരി റണ്ണറപ്പ്

November 2, 2026
കരുതലിന്റെ ഒന്നര പതിറ്റാണ്ട്; വാര്‍ഷികവും വയോജന സംഗമവും സംഘടിപ്പിച്ചു

കരുതലിന്റെ ഒന്നര പതിറ്റാണ്ട്; വാര്‍ഷികവും വയോജന സംഗമവും സംഘടിപ്പിച്ചു

November 2, 2026
‘വണ്ടി’യിലൂടെ കുതിപ്പ് തുടങ്ങി മേമുണ്ട; ജില്ലാശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം

‘വണ്ടി’യിലൂടെ കുതിപ്പ് തുടങ്ങി മേമുണ്ട; ജില്ലാശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം

November 2, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

വടകരയില്‍ സമരമുണ്ടാകില്ല; മുഴുവന്‍ ബസുകളും ഓടുമെന്ന് ഉടമസ്ഥസംഘം

November 2, 2026
മുനിസിപ്പല്‍ ചെയര്‍മാന്‍ ഉറപ്പു നല്‍കി; സംഘടനകള്‍ സമരം പിന്‍വലിച്ചു

മുനിസിപ്പല്‍ ചെയര്‍മാന്‍ ഉറപ്പു നല്‍കി; സംഘടനകള്‍ സമരം പിന്‍വലിച്ചു

November 2, 2026
Vatakara Varthakal
Monday, November 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

by newsdesk
November 2, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമര സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കമുള്ള ആവശ്യങ്ങളാണ് അംഗീകരിച്ചത്. അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നുമാണ് ബസുടമകളുടെ ആരോപണം. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. സമരത്തിന്റെ കാര്യം ഒക്ടോബര്‍ 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുടമകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.

ShareTweetSend

Search

No Result
View All Result

Recent News

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

November 2, 2026
ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

November 2, 2026
സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

November 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍
  • ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു
  • സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by