
ചേരാപുരം: വേളം മണിമലയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും മണിമല എസ്ടിയു പ്ലാന്റേഷന് തൊഴിലാളി നേതാവുമായിരുന്ന നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല (80)
അന്തരിച്ചു. ഭാര്യ: മറിയം കപ്പച്ചേരി. മക്കള്‍: സാജിദ് റഹ്മാനി (ഖത്തീബ് പൂമുഖം ജുമാ മസ്ജിദ്), ജാഫര്‍ (ടീച്ചര്‍ ഗവ. എച്ച്എസ് തേറ്റാമല വയനാട്), നൂര്ജഹാന്, സൗദ, സറീന. മരുമക്കള്‍: നൗഷിന ചോയിമഠം, സീനത്ത് ചെറുവണ്ണൂര്‍, അസീസ് കരുവോത്ത്, അമ്മത് നിരപ്പത്തിന്മേല്. സഹോദരങ്ങള്‍: അമ്മദ്, മൊയ്തു, കദീശ, പരേതനായ പോക്കര്.
















