
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മധ്യവയസ്കന് മരിച്ച നിലയില്‍. വിയ്യൂര്‍ മണക്കുളങ്ങര വിനോദ് കുമാറാണ് (54)
മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സ്മിത. മക്കള്‍: അസ്മ വിനോദ്, അശ്വിന്. അച്ഛന്: ദാമോദരന്‍ നായര്‍. അമ്മ: തങ്കമ്മ.
സഹോദരങ്ങള്‍: സരസ, വിശ്വന്, നന്ദിനി, രാജന്, സുരേഷ്.
















