• Latest
  • Trending
ഭയരഹിത യാത്ര ഉറപ്പാക്കാന്‍ സേഫ് ഓട്ടോസ് പദ്ധതിയുമായി ജനമൈത്രിപോലീസ്

ഭയരഹിത യാത്ര ഉറപ്പാക്കാന്‍ സേഫ് ഓട്ടോസ് പദ്ധതിയുമായി ജനമൈത്രിപോലീസ്

October 29, 2026
ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

October 29, 2026
ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

October 29, 2026
ഓട്ടോ പാര്‍ക്കിംഗിന് ലൈസന്‍സ് നിര്‍ബന്ധം

ഓട്ടോ പാര്‍ക്കിംഗിന് ലൈസന്‍സ് നിര്‍ബന്ധം

October 29, 2026
നാദാപുരം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

നാദാപുരം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

October 29, 2026
ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിയുടെ പോഷക സംഘടന: എന്‍. വേണു

ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിയുടെ പോഷക സംഘടന: എന്‍. വേണു

October 29, 2026
എച്ച്‌വിഎസിആര്‍ എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം

എച്ച്‌വിഎസിആര്‍ എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം

October 29, 2026
അമ്പലക്കുളങ്ങര നെല്ലിയുള്ള പറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

അമ്പലക്കുളങ്ങര നെല്ലിയുള്ള പറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

October 29, 2026
കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

October 28, 2026
കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

October 28, 2026
വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

October 28, 2026
തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
Vatakara Varthakal
Thursday, October 29, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഭയരഹിത യാത്ര ഉറപ്പാക്കാന്‍ സേഫ് ഓട്ടോസ് പദ്ധതിയുമായി ജനമൈത്രിപോലീസ്

by newsdesk
October 29, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതവും ഭയരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി റൂറല്‍ ജില്ലാ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ വടകരയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി ‘സേഫ് ഓട്ടോസ്’ എന്ന പേരില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും യാത്രാവേളകളില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അവബോധം നല്‍കിയ പരിപാടി ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വാഹനങ്ങളില്‍ പതിക്കുന്നതിനായി ഡ്രൈവറുടെ വിവരങ്ങളും ക്യൂആര്‍. കോഡും അടങ്ങിയ ‘സേഫ് ഓട്ടോ’ സ്റ്റിക്കറുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഡിവൈഎസ്പി കെ.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.ടി.ഒ. ബിജു ആശംസകള്‍ നേര്‍ന്നു. ‘സ്ത്രീ സൗഹൃദ യാത്ര: നിയമങ്ങളും കടമകളും’ എന്ന വിഷയത്തില്‍ സ്‌നേഹിത ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബുനി ക്ലാസെടുത്തു. ഡിസിആര്‍ബി ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ സ്വാഗതവും വടകര ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് നന്ദിയും പറഞ്ഞു.

ഒരു സന്തോഷ വാർത്ത

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് ലഭിക്കുന്നു

ദീപാവലി ആഘേഷത്തിൻ്റെ ഭാഗമായി Limited സമയം വരെയാണ് ഓഫർ ലഭിക്കുന്നത്.
പരമാവധി ഉപയോഗപ്പെടുത്തുക

പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്‌സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു

ലോക്കൽ അസ്‌തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്‌മിറ്റ് ഇല്ലാതെയും കവർ ചെയ്യും

വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

9447847414
9744847414

വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

October 29, 2026
ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

October 29, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ
  • ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by