
വടകര: രാജ്യത്തെ വോട്ടര്‍ പട്ടിക പുതുക്കലും എസ്ഐആറും സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ അങ്ങേയറ്റം ഗൗരവമുള്ള വിഷയമാണെന്നും അത് സംബന്ധിച്ച് ഉയര്‍ന്ന
ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എംഇഎസ് വടകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വരയാലില്‍ മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് ചെയര്മാന് മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ജമാല്‍ കോരങ്കോട്ട്, സി.എച്ച്. മൊയ്തു, ടി.പി. അബ്ദുല്‍ ഗഫൂര്‍, വി.പി. സുലൈമാന്‍ ഹാജി, അബ്ദുല്‍ റഷീദ് പൂത്തോളി, വി.കെ.ഇബ്രാഹീം, കല്ലാറ കുഞ്ഞമ്മത്, ജറീഷ് ജമാല്‍, ഫിറോസ് കോരങ്കോട്ട് എന്നിവര്‍ സംസാരിച്ചു

രോഗവും അപകടവും
എപ്പോഴും വന്നു ചേരാവുന്ന സാഹചര്യത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്.
അവിടെ ഒരു തണലായി നിൽക്കുക എന്നത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ ലക്ഷ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















