<img class="size-full wp-image-37237 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/uut.jpg" alt="" width="454" height="467" /> <strong>വടകര:</strong> ചോറോട് പുഞ്ചിരിമില് കണ്ടിയില് ശാരദ (82) അന്തരിച്ചു. ഭര്ത്താവ് പരേതനായ അച്യുതന് സഹോദരങ്ങള് പരേതരായ നാണു, വാസു, ദാമോദരന്, നാണി. സംസ്കാരം ഇന്ന് (ഞായര്) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />