
വടകര: ചോറോട് കുളങ്ങരത്ത് സ്കൂളിന് സമീപം ചേന്ദംകുളങ്ങര കൗസു (84) അന്തരിച്ചു.
മക്കള്: സുഷമ, സുരേഷ് കുമാര് (സിപിഎം കുളങ്ങളരത്ത് ബ്രാഞ്ച് മെമ്പര്), മനോജ്.
സഹോദരങ്ങള്: നാണി, കുമാരന്, അശോകന്, വത്സല, പത്മിനി, പ്രകാശന്.
സംസ്കാരം ഇന്ന് (ഞായര്) രാവിലെ 11 മണി.
