
നരിപ്പറ്റ: മുസ്ലിം ലീഗ് കണ്ടോത്ത്കുനി ശാഖ നിര്മിച്ച ബൈത്തുറഹ്മയുടെ താക്കോല്ദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള് നിര്വഹിച്ചു.
കാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി നിര്ധന കുടുംബങ്ങള്ക്ക് സൗജന്യമായി വീട് നിര്മിച്ച് നല്കുന്ന പദ്ധതിയാണ് ബൈത്തുറഹ്മ അഥവാ കാുണ്യത്തിന്റെ വീട്.
താക്കോല് കൈമാറ്റ ചടങ്ങില് മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് സി.പി അമ്മദ് അധ്യക്ഷത വഹിച്ചു. സിദ്ധീഖലി രങ്ങാട്ടൂര് മുഖ്യപ്രഭാഷണം നടത്തി. പാറക്കല് അബ്ദുല്ല എംഎല്എ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജന.സെക്രട്ടറി എം.പി ജാഫര്,
പഞ്ചായത്ത് സെക്രട്ടറി കെ എം ഹമീദ്, അഹമ്മദ് പാതിരിപ്പറ്റ, എന് ഹമീദ്, പാലോല് കുഞ്ഞമ്മദ്, കെ.സി. ബഷീര്, കെ വി മഹമൂദ്, പി.വി അബ്ദുല്ല, ഗഫൂര് ഹാജി, സി.പി അബ്ദുല്ലക്കുട്ടി, നാസര് കീടക്കാട്ട്, ഹിദാഷ് അലി തറവട്ടത്ത്, സി.കെ ഫൈസല്, പിപി നവാസ് എന്നിവര് സംസാരിച്ചു. പി.പി.നവാസ് സ്വാഗതവും പി കെ ആമദ്ഹാജി നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന കുടുംബ സംഗമത്തില് ഡോ. ഫര്ഹ നൗഷാദ് ക്ലാസെടുത്തു. സക്കീന ഹൈദര് അധ്യക്ഷയായി.

വായിൽ കൊള്ളാത്ത
അപൂർവ്വ രോഗങ്ങൾ
അങ്ങിങ്ങ് വന്നു ചേരുന്ന കാലഘട്ടത്തിലാണ്
ജീവിതം മുന്നോട്ട് പോകുന്നത്.
രോഗമോ അപകടമോ
അസുഖമോ വന്നാൽ സാമ്പത്തിക സുരക്ഷയ്ക്കും ഒരു ധൈര്യത്തിനും നിർബന്ധമായും സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കണം
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















