<img class="size-full wp-image-36218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/azhiyur-copy-1.jpg" alt="" width="600" height="594" /><strong>അഴിയൂര്‍</strong>: പുളിയുള്ളതില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും പത്മാക്ഷി അമ്മയുടെയും മകന്‍ പി.ജയരാജന്‍ (67) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: ജിതിന്‍, ജിഷ്ണു (ഇരുവരും ഷാര്‍ജ). സഹോദരങ്ങള്‍: ശശിധരന്‍, പ്രേമ, പ്രസീത, പ്രമീള, പ്രവീണ, സന്തോഷ്. സഞ്ചയനം ചൊവ്വ.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />