<strong>വടകര:</strong> കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമന്‍ (84) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: അനിത, സുനില്‍, സുരേഷ്. മരുമക്കള്‍: ബാബു തയ്യില്‍ (കീഴല്‍ മുക്ക്), മോളി (ചോറോട്), ഷീബ (ചോറോട്). സഹോദരങ്ങള്‍: നാണു കെ പി, പരേതരായ കണ്ണന്‍, കല്യാണി, മാതു, മാത. <img class="alignnone size-full wp-image-205" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest.jpg" alt="" width="800" height="300" />