
കൊയിലാണ്ടി: വയനാടന്‍ ചുരത്തിന്റെ വഴികാട്ടിയായ ആദിവാസി മൂപ്പന്‍ കരിന്തണ്ടന്റെ ജീവിതത്തെ ആസ്പദമാക്കി ‘ചുരം’ മ്യൂസിക്കല്‍ ആല്‍ബം ഒരുങ്ങുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്റര്‍ പുറത്തിറങ്ങി.
കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ വി.ബിന്ദു പ്രകാശനം നിര്‍വഹിച്ചു. രാജന്‍ കാവില്‍ ഏറ്റുവാങ്ങി. തഹസില്‍ദാര്‍ (ഭൂരേഖ) ഇതം ബിജു
അധ്യക്ഷത വഹിച്ചു.
രാജന്‍ മുളിയങ്ങലാണ് കരിന്തണ്ടന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റയുടെ വരികള്‍ക്ക് അഭിലാഷ് നാരങ്ങാനമാണ് സംഗീതവും ആലാപനവും. ഷാജി
പയ്യോളി, എന്‍.എസ് കുമാര്‍ എന്നിവര്‍ ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്നു. വൈഗ ക്രിയേഷന്‍സിന്റെ ബാനറിലാണ് ആല്‍ബം ഒരുങ്ങുന്നത്. സഹസംവിധാനം രാജന്‍ കാവില്‍, ചമയം ദാമു കൂത്താളി, എഡിറ്റിംഗ് ബാലു കൊയിലാണ്ടി.
അജിത് കുമാര്‍ ബാലുശ്ശേരി, അഭിഷേക് ബാലുശ്ശേരി, സത്യന്‍ എരവട്ടൂര്‍, ധ്യാന്‍.ബി എസ്,
ദിയാന്‍ ബി എസ് തുടങ്ങിയവരും ആല്‍ബത്തില്‍ അഭിനയിക്കുന്നു.

ആവശ്യമില്ലെങ്കിലും
ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കണം.
കാരണം
ആവശ്യമുള്ളപ്പോൾ
അത് ലഭിക്കില്ല
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















