• Latest
  • Trending
ഗ്യാനേഷ്‌കുമാറിനെതിരായ സമരം: സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ഗ്യാനേഷ്‌കുമാറിനെതിരായ സമരം: സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

October 10, 2026
സിപിഎം നേതാക്കളുടെ അറസ്റ്റ്: കക്കട്ടില്‍ പ്രതിഷേധം

സിപിഎം നേതാക്കളുടെ അറസ്റ്റ്: കക്കട്ടില്‍ പ്രതിഷേധം

October 10, 2026
ചോമ്പാല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു

ചോമ്പാല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു

October 10, 2026
ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയില്‍ വര്‍ണാഭമായ തുടക്കം

ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയില്‍ വര്‍ണാഭമായ തുടക്കം

October 10, 2026
കോട്ടയുള്ളതില്‍ ക്ഷേത്രം നവരാത്രി ആഘോഷം നാളെ മുതല്‍

കോട്ടയുള്ളതില്‍ ക്ഷേത്രം നവരാത്രി ആഘോഷം നാളെ മുതല്‍

October 10, 2026
ആവണിയുടെ ചികിത്സക്ക് കൈത്താങ്ങായി ബാങ്കിന്റെ പൊതുനന്മ ഫണ്ട്

ആവണിയുടെ ചികിത്സക്ക് കൈത്താങ്ങായി ബാങ്കിന്റെ പൊതുനന്മ ഫണ്ട്

October 10, 2026
പതിയാരക്കര ചങ്ങരോത്ത് സരോജിനി അമ്മ അന്തരിച്ചു

പതിയാരക്കര ചങ്ങരോത്ത് സരോജിനി അമ്മ അന്തരിച്ചു

October 10, 2026
സമരം അടിച്ചമര്‍ത്താന്‍ പോലീസ്; അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

സമരം അടിച്ചമര്‍ത്താന്‍ പോലീസ്; അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

October 10, 2026
വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം

വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം

October 10, 2026
അഴിയൂര്‍ ഷാനില്‍ സെമീര്‍ ഇബ്രാഹിം അന്തരിച്ചു

അഴിയൂര്‍ ഷാനില്‍ സെമീര്‍ ഇബ്രാഹിം അന്തരിച്ചു

October 10, 2026
കരുതലായി മടപ്പള്ളി സ്‌കൂള്‍; ആവണിക്കുള്ള ധനസഹായം കൈമാറി

കരുതലായി മടപ്പള്ളി സ്‌കൂള്‍; ആവണിക്കുള്ള ധനസഹായം കൈമാറി

October 10, 2026
ഡല്‍ഹിയെ വിറപ്പിക്കാന്‍ വീണ്ടും പാറ്റകള്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്.

ഡല്‍ഹിയെ വിറപ്പിക്കാന്‍ വീണ്ടും പാറ്റകള്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്.

October 10, 2026
സ്പാ സെന്‍റർ ജോലിക്കാരായ ബംഗ്ലാദേശികൾ കോഴിക്കോട്ട് പിടിയിൽ

സ്പാ സെന്‍റർ ജോലിക്കാരായ ബംഗ്ലാദേശികൾ കോഴിക്കോട്ട് പിടിയിൽ

October 10, 2026
Vatakara Varthakal
Saturday, October 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഗ്യാനേഷ്‌കുമാറിനെതിരായ സമരം: സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

by newsdesk
October 10, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, വൃന്ദകാരാട്ട്, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ കസ്റ്റഡിയിലെടുത്തു.

പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളം ഹൗസിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ സിപിഎം നേതാക്കളെ വലിച്ചിഴച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. പൊലീസ് ആക്രമണത്തിൽ പി കെ ശ്രീമതി തറയിൽ വീണു.

പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ജന്തർ മന്ത്രിലേക്ക് നീങ്ങി. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിലാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവർ ജന്തർ മന്തറിലേക്ക് നടന്നുനീങ്ങിയത്. ഇവരെയൊഴികെയുള്ള  നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

സിപിഎം നേതാക്കളുടെ അറസ്റ്റ്: കക്കട്ടില്‍ പ്രതിഷേധം

സിപിഎം നേതാക്കളുടെ അറസ്റ്റ്: കക്കട്ടില്‍ പ്രതിഷേധം

October 10, 2026
ചോമ്പാല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു

ചോമ്പാല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു

October 10, 2026
ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയില്‍ വര്‍ണാഭമായ തുടക്കം

ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയില്‍ വര്‍ണാഭമായ തുടക്കം

October 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സിപിഎം നേതാക്കളുടെ അറസ്റ്റ്: കക്കട്ടില്‍ പ്രതിഷേധം
  • ചോമ്പാല്‍ കുനിയില്‍ ദാമോദരന്‍ അന്തരിച്ചു
  • ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയില്‍ വര്‍ണാഭമായ തുടക്കം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by