
ആയഞ്ചേരി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മദിനം ആയഞ്ചേരി ടൗണില്‍ ആചരിച്ചു. പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടരി പി.പ്രജിത്ത് പതാക ഉയര്‍ത്തി. കെ.ലിബിന്‍ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമന്‍, ഇ. ഗോപാലന്‍, പി. കുഞ്ഞിരാമന്‍, പി.കെ.അശ്വിന്‍ കുമാര്‍, കെ.റജിന, പി.കെ.അനീഷ്, ഇ.പ്രണവ്, പി.കെ. അമല്‍ സത്യ എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര വയോജനദിനാശംസകൾ
അശാന്തിയുടെ പർവ്വങ്ങളിലാണ്
വയോജനങ്ങൾ ജീവിക്കുന്നത്….
രോഗങ്ങളും അപകടങ്ങളും വന്നാൽ
അശാന്തി പടരാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉപകരിക്കും
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















