<img class="size-full wp-image-34513 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/350950714821sw.jpg" alt="" width="474" height="444" /> <strong>വില്യാപ്പള്ളി:</strong> കൊളത്തൂര്‍ മേയന ബഷീര്‍ (67) അന്തരിച്ചു. ഭാര്യ സുബൈദ മേമുണ്ട. മക്കള്‍: ബദ്രുദീന്‍, ബസ്മത്ത്, ബാസില. മരുമക്കള്‍: അസ്ലം മുയിപ്പോത്, ഫൈസല്‍ തിരുവള്ളൂര്‍. സഹോദരങ്ങള്‍: ജാഫര്‍, ഇസ്മായില്‍, അബ്ബാസ്, കുഞ്ഞായിശ, സുബൈദ, ജമീല, ഹാജറ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />