• Latest
  • Trending
കോടിയേരി സ്മരണ പുതുക്കി സിപിഎം

കോടിയേരി സ്മരണ പുതുക്കി സിപിഎം

October 1, 2026
കൊളത്തൂര്‍ മേയന ബഷീര്‍ അന്തരിച്ചു

കൊളത്തൂര്‍ മേയന ബഷീര്‍ അന്തരിച്ചു

October 1, 2026
അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാം; ശില്‍പശാല ശ്രദ്ധേയമായി

അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാം; ശില്‍പശാല ശ്രദ്ധേയമായി

October 1, 2026
കണ്ണൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
സ്മി​ത് മച്ചാർ യ​ഥാ​ർ​ഥ ഹീ​റോ​യെ​ന്ന് മോ​ദി​യും ട്രംപും നെ​ത​ന്യാ​ഹു​വും

സ്മി​ത് മച്ചാർ യ​ഥാ​ർ​ഥ ഹീ​റോ​യെ​ന്ന് മോ​ദി​യും ട്രംപും നെ​ത​ന്യാ​ഹു​വും

October 1, 2026
വെള്ളപ്പൊക്ക ഭീഷണി മായുന്നു; കോടേരിതാഴ തോട് നവീകരണം തുടങ്ങി

വെള്ളപ്പൊക്ക ഭീഷണി മായുന്നു; കോടേരിതാഴ തോട് നവീകരണം തുടങ്ങി

October 1, 2026
സ്മൃതിദിന സംഗമം; എം.കെ. പ്രേംനാഥിന് ഓര്‍മപ്പൂക്കള്‍

സ്മൃതിദിന സംഗമം; എം.കെ. പ്രേംനാഥിന് ഓര്‍മപ്പൂക്കള്‍

October 1, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

തിരുവനന്തപുരത്ത് നടന്നത് ഗുണ്ടാപ്പടയുടെ ആക്രമണം: എം.വി.ഗോവിന്ദന്‍

October 1, 2026
ആദ്യം മകളെയും പിന്നാലെ മകനെയും കൊന്നു; കൊഴിഞ്ഞാമ്പാറ കേസില്‍ അമ്മയുടെ മൊഴി

ആദ്യം മകളെയും പിന്നാലെ മകനെയും കൊന്നു; കൊഴിഞ്ഞാമ്പാറ കേസില്‍ അമ്മയുടെ മൊഴി

October 1, 2026
സംസ്ഥാന സര്‍ക്കാറിനെതിരെ മണിയൂരില്‍ കര്‍ഷകമോര്‍ച്ച ധര്‍ണ

സംസ്ഥാന സര്‍ക്കാറിനെതിരെ മണിയൂരില്‍ കര്‍ഷകമോര്‍ച്ച ധര്‍ണ

October 1, 2026
ബാലകലോത്സവവും സാംസ്‌കാരിക ഘോഷയാത്രയും നാളെ

ബാലകലോത്സവവും സാംസ്‌കാരിക ഘോഷയാത്രയും നാളെ

October 1, 2026
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

October 1, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു; തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

October 1, 2026
Vatakara Varthakal
Thursday, October 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കോടിയേരി സ്മരണ പുതുക്കി സിപിഎം

by newsdesk
October 1, 2026
in പ്രാദേശികം
0
Home പ്രാദേശികം

ആയഞ്ചേരി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മദിനം ആയഞ്ചേരി ടൗണില്‍ ആചരിച്ചു. പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടരി പി.പ്രജിത്ത് പതാക ഉയര്‍ത്തി. കെ.ലിബിന്‍ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമന്‍, ഇ. ഗോപാലന്‍, പി. കുഞ്ഞിരാമന്‍, പി.കെ.അശ്വിന്‍ കുമാര്‍, കെ.റജിന, പി.കെ.അനീഷ്, ഇ.പ്രണവ്, പി.കെ. അമല്‍ സത്യ എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര വയോജനദിനാശംസകൾ

അശാന്തിയുടെ പർവ്വങ്ങളിലാണ്
വയോജനങ്ങൾ ജീവിക്കുന്നത്….

രോഗങ്ങളും അപകടങ്ങളും വന്നാൽ
അശാന്തി പടരാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉപകരിക്കും

വിളിക്കുക

9447847414
9744847414

രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല

നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

കൊളത്തൂര്‍ മേയന ബഷീര്‍ അന്തരിച്ചു

കൊളത്തൂര്‍ മേയന ബഷീര്‍ അന്തരിച്ചു

October 1, 2026
അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാം; ശില്‍പശാല ശ്രദ്ധേയമായി

അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാം; ശില്‍പശാല ശ്രദ്ധേയമായി

October 1, 2026
കണ്ണൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊളത്തൂര്‍ മേയന ബഷീര്‍ അന്തരിച്ചു
  • അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാം; ശില്‍പശാല ശ്രദ്ധേയമായി
  • കണ്ണൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by