<img class="size-full wp-image-33336 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/6wwv.jpg" alt="" width="529" height="444" /> <strong>വടകര:</strong> തോടന്നൂര്‍ ചീക്കിലോട്ട് പവിത്രന് (60) അന്തരിച്ചു. ഭാര്യ: ലത. മക്കള്‍: സ്വപ്ന, സനൂപ, സോന മരുമക്കള്‍: പ്രജിത്ത്,അഭിജിത്ത്. സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-32682" src="https://vatakaravarthakal.in/wp-content/uploads/2026/09/sreyas-pg-hostel-e87e.jpg" alt="" width="789" height="789" />