
മാഹി: ചൊക്ലി സ്വദേശി ഉംറ തീര്‍ഥാടനത്തിനിടെ മക്കയില്‍ മരിച്ചു. ചൊക്ലി വാളാട്ട് ത്വയ്ബയില്‍ ടി. പി. മഹമൂദാണ് (70) മരിച്ചത്. കഴിഞ്ഞ 17 നാണ് മക്കയിലേക്ക് തിരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: മഹജിന, മുഹ്സിന, മഹഫൂസ്, മുഫീല. മരുമക്കള്‍: അനസ് (പുന്നോല്‍), സലീം (ചാലക്കര ) ഫൈജസ് (മേനപ്രം), നെബ്ല (ചാലക്കര). സഹോദരങ്ങള്‍: കുഞ്ഞലൂ, ഷാഹിദ, നജ്മ, അബൂബക്കര്‍, ഷാഹിന.
















