
കക്കട്ടില്‍: കെഎസ്എസ്പിയു കുന്നുമ്മല്‍ യുനിറ്റ് കുടുംബ സംഗമം സാഹിത്യകാരന്‍ സജീവന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജയശ്രീ തുഷാര അധ്യക്ഷത വഹിച്ചു. എടത്തില്‍
ദാമോദരന്‍, എം.എന്‍ രാജര്‍, എ.ശ്രീധരന്‍, വി.പി വാസു, കെ.കെ. രവീന്ദ്രന്‍, കെ.പി. ദേവി, ടി കെ രാമചന്ദ്രന്‍, സി.എച്ച് ഗീത, സി.വി അഷറഫ്, കെ.പി. രാമകൃഷ്ണന്‍, സുരേന്ദ്രന്‍ മൊകേരി, കെ. ഗംഗാധരന്‍, കാരപ്പറ്റ ദാമോദരന്‍, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ നടന്നു.

രോഗങ്ങൾക്കും അപകടങ്ങൾക്കും
ലക്ഷങ്ങൾ എണ്ണേണ്ടി
വന്നാലോ….
പെട്ടുപോകും…. അല്ലേ…
ഭയക്കണ്ട
ആത്മാഭിമാനത്തോടെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത്
രക്ഷ നേടാം
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















