• Latest
  • Trending
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026
ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

September 19, 2026
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

September 19, 2026
ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

September 19, 2026
മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍  ഇടവേള വരുന്നു

മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇടവേള വരുന്നു

September 19, 2026
വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

September 19, 2026
മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

September 19, 2026
വടയം പാറക്കൽ പൊക്കി അമ്മ  അന്തരിച്ചു

വടയം പാറക്കൽ പൊക്കി അമ്മ അന്തരിച്ചു

September 18, 2026
മയ്യന്നൂരില്‍  ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

ചാനിയം കടവില്‍ ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച സംഭവം: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

September 18, 2026
നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

September 18, 2026
അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

September 18, 2026
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

by newsdesk
September 19, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.  നാളെയും മഴ മുന്നറിയിപ്പുണ്ട്.  മൂന്ന് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി താപനില ഉയര്‍ന്ന നിലയിലാണ്. പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മലയോര ജില്ലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും സമാന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടെയാണ് ആശ്വാസമായി കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പെത്തുന്നത്.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.

മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക

പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു

EMI സൗകര്യം ലഭ്യമാണ്

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

September 19, 2026
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
  • മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല
  • കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by