Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വി.എ.നാരായണന് അവാര്‍ഡ്

May 16, 2025
in പ്രാദേശികം
A A
വി.എ.നാരായണന് അവാര്‍ഡ്
Share on FacebookShare on Twitter

വടകര: പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പുനത്തില്‍ നാരായണന്‍ അടിയോടിയുടെ സ്മരണാര്‍ഥം അനുസ്മരണ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് സഹകാരിയും എഐസിസി മെമ്പറുമായ വി.എ.നാരായണന്‍ അര്‍ഹനായി. 10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 24ന് വൈകുന്നേരം നാലുമണിക്ക് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍കരിമ്പനപ്പാലവും ജനറല്‍ കണ്‍വീനര്‍ കളത്തില്‍ പീതാംബരനും അറിയിച്ചു.

RECOMMENDED NEWS

പുറക്കാമലയില്‍  പോലീസ് അയഞ്ഞു; ഖനന ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി

പുറക്കാമലയില്‍ പോലീസ് അയഞ്ഞു; ഖനന ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി

3 months ago
ഭരിക്കുന്നവര്‍ തന്നെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ഷാഫി പറമ്പില്‍ എംപി

ഭരിക്കുന്നവര്‍ തന്നെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ഷാഫി പറമ്പില്‍ എംപി

2 months ago
കക്ഷിരാഷ്ട്രീയം നോക്കാതെ ലഹരിക്കെതിരേ ഒന്നിക്കണം: എം.വി ഗോവിന്ദന്‍

കക്ഷിരാഷ്ട്രീയം നോക്കാതെ ലഹരിക്കെതിരേ ഒന്നിക്കണം: എം.വി ഗോവിന്ദന്‍

3 months ago
തണ്ണീര്‍ പന്തലിനടുത്ത് കനാലിലേക്ക് കാര്‍ മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തണ്ണീര്‍ പന്തലിനടുത്ത് കനാലിലേക്ക് കാര്‍ മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal