<img class="alignnone size-full wp-image-31117" src="https://vatakaravarthakal.in/wp-content/uploads/2026/09/3ee-1.jpg" alt="" width="436" height="421" /> <strong>വടകര:</strong> ചോറോട് മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മഹമൂദ് ഹാജി. മകള്‍: ജസീല. മരുമകന്‍: വി കെ അഷറഫ്. സഹോദരങ്ങള്‍: ഖദീജ, പരേതരായ അബുബക്കര്‍, ഉമ്മര്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />