
വടകര: അക്ലോത്ത്‌നട കീത്താടി കനാല്‍ റോഡിന് സമീപം ഈരായിന്റവിട ബിജു (50) അന്തരിച്ചു. വടകരയിലെ വിവിധ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ ആയിരുന്നു. പരേതനായ ഗോപാലന്റെ മകനാണ്. അമ്മ: പരേതയായ ശാന്ത. ഭാര്യ: രസിക (കണ്ണപുരം). സഹോദരങ്ങള്‍: സിന്ധു അത്തോളി (ദിശ ട്രേഡിങ്‌സ് കോഴിക്കോട്), സുനന്ദ (നാദാപുരംറോഡ്). സഞ്ചയനം വെള്ളിയാഴ്ച.
















