തോടന്നൂര്‍: തോടന്നൂരിലെ ആദ്യ കാല ഖത്തര്‍ പ്രവാസിയും പൗര പ്രമുഖനുമായ മൊയ്തു ഹാജി കരിമ്പാക്കണ്ടി (74) അന്തരിച്ചു. ഭാര്യ: നഫീസ പനോളി (കോട്ടപ്പള്ളി). മക്കള്‍: ഷാനിബ, ഷഹീന, അബ്ദുള്ള, നസീബ, മുഹമ്മദ്, നൗലു, റബീഹ്. മരുമക്കള്‍: എം.ടി.ബഷീര്‍ (നാദാപുരം), യാസര്‍ (വില്ല്യാപ്പള്ളി), ഫായിസ് (ചാവക്കാട്), ഹക്കീം ചേരിക്കണ്ടി, ജസ്മിന പനോളി, ജാസിറ മാലോക്കണ്ടി കുമ്മങ്കോട്. സഹോദരങ്ങള്‍: പരേതനായ കെ കെ കുഞ്ഞമ്മദ് ഹാജി, അബ്ദുറഹ്മാന് ഹാജി ( മുസ്ലിം ലീഗ് പ്രസിഡന്റ് തിരുവള്ളൂര്‍ പഞ്ചായത്ത്), കെ കെ സൂപ്പി ഹാജി (മസ്കറ്റ് കെഎംസിസി), കുഞ്ഞയിഷ, സുലൈഖ, സൈനബ.