<img class="size-full wp-image-30235 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/dfdeer.jpg" alt="" width="499" height="444" /> <strong>കുറ്റ്യാടി:</strong> നിട്ടൂര്‍ തൂവ്വേമ്മല്‍ രാജീവന് (55) അന്തരിച്ചു. പരേതനായ തൂവ്വേമ്മല്‍ ചാത്തുവിന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: സീന. മക്കള്‍: മാനസി, സ്നേഹ. മരുമക്കള്‍: ബജേഷ്, ഷിബിന്‍. സഹോദരന്: ബാബു. <img class="alignnone size-full wp-image-23035" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />