
കടമേരി: പടിഞ്ഞാറക്കണ്ടി രാജേഷ് (42) അന്തരിച്ചു. കടമേരി യുപി സ്‌കൂള്‍
മുന്‍ പിടിഎ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ സെക്രട്ടറി, കോണ്‍ഗ്രസ് ബൂത്ത്
പ്രസിഡന്റ്, നിസരി ആര്‍ട്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിതാവ്:
പരേതനായ പടിഞ്ഞാറക്കണ്ടി ചാത്തു. മാതാവ്: മന്ദി. ഭാര്യ: ലീജ. മക്കള്‍: ശ്രിയ (പ്ലസ് ടു വിദ്യാര്‍ഥി റഹ്‌മാനിയ്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയഞ്ചേരി), ദിയ (9-ാം ക്ലാസ് വിദ്യാര്‍ഥി മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഹോദരങ്ങള്‍: രജിഷ്, ശാന്ത, ശോഭ, വനജ, ശൈല.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിട്ടുവളപ്പില്‍.

രോഗങ്ങളും അപകടങ്ങളും
വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ
ആരുടെ മുന്നിലും കൈ നീട്ടാതെയുള്ള
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സഹായിക്കും…
EMI സൗകര്യം ലഭ്യമാണ്
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡൻ്റുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















