<img class="alignnone size-full wp-image-30281" src="https://vatakaravarthakal.in/wp-content/uploads/2026/09/5647845933dd.jpg" alt="" width="441" height="444" /> <strong>നാദാപുരം:</strong> കല്ലാച്ചി കുറ്റിപ്രത്തെ അത്യോറേമ്മല്‍ താമസിക്കും പുറമേരി പുതുശ്ശേരി രാധ (63) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: രതീഷ്, രാകേഷ്. സഹോദരങ്ങള്‍: നാണു, ബാലന്‍, ദേവി. <img class="size-full wp-image-28092 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/sunray.jpg" alt="" width="676" height="888" />