വേളം: പൂളക്കൂലിലെ കുഞ്ഞിപ്പറമ്പില്‍ കല്യാണി (83) അന്തരിച്ചു. ഭര്‍ത്താവ്: ചാത്തു. മക്കള്‍: പ്രേമ, രാജന്‍, ശശി, രതി. മരുമക്കള്‍: കുഞ്ഞിരാമന്‍ (ചെറുകുന്ന്), സുമ (തിരുവള്ളൂര്‍), റീനിഷ
(ആവള), രവീന്ദ്രന്‍ (ഊരത്ത്). സഹോദരങ്ങള്‍: കണാരന്‍ (ചെമ്മരത്തൂര്‍), മാതു (തറോപ്പൊയില്‍), ദാമോദരന്‍ (തീക്കുനി), ഗോപാലന്‍ (പൂളക്കൂല്‍). സഞ്ചയനം ഞായറാഴ്ച.















