നരിപ്പറ്റ: ചീക്കോന്നിലെ പുതുക്കുടി നഫീസ ഹജ്ജുമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൊയ്തു. മക്കള്‍: മുറിച്ചാണ്ടി സലീം (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കക്കട്ടില്‍), ആരിഫ് (മുറിച്ചാണ്ടി ഹാര്ഡ്വെയര്), ഡോ. അബ്ദുല്‍ ഗഫൂര്‍ (മുറിച്ചാണ്ടി ക്ലിനിക്ക് കുറ്റ്യാടി). മരുമക്കള്‍: ലൈല കണ്ണങ്കണ്ടി, ജംഷീല കല്ലടി (മണ്ണാര്‍ക്കാട്), സല്‍മ തിരുമംഗലത്ത് (ഊരത്ത്). ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചീക്കോന്ന് വലിയ ജുമായത്ത് പള്ളി ഖബറിസ്ഥാന്.

രോഗങ്ങളും അപകടങ്ങളും
വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ
ആരുടെ മുന്നിലും കൈ നീട്ടാതെയുള്ള
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സഹായിക്കും…
EMI സൗകര്യം ലഭ്യമാണ്
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡൻ്റുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















