<img class="size-full wp-image-29021" src="https://vatakaravarthakal.in/wp-content/uploads/2026/08/IMG_20260405_092933.jpg-2-copy.jpg" alt="" width="600" height="549" /> <strong>വടകര</strong>: അടയ്ക്കാത്തെരു പാറേമ്മല്‍ ബാലന്‍ (88) അന്തരിച്ചു. ഭാര്യ: പരേതയായ മൈഥിലി. മക്കള്‍: പ്രമോദ്, വിനോദന്‍, ബിജു, ബിന്ദു, ബിധുല. മരുമക്കള്‍: രമേശന്‍, രാഗേഷ്. സഹോദരങ്ങള്‍: പരേതയായ ശാരദ, ചന്ദ്രി, കുഞ്ഞിക്കണ്ണന്‍, ചിന്നന്‍, പ്രസന്ന, ലക്ഷ്മി.<img class="size-full wp-image-28529 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-k.jpg" alt="" width="639" height="800" />