
ആയഞ്ചേരി: കടമേരി കാര്യാട്ട് വയലില്‍ സൂപ്പി ഹാജി (68) അന്തരിച്ചു. ഭാര്യമാര്‍: ആസിയ, പരേതയായ സുബൈദ മഠത്തില്‍. മക്കള്‍: സുബൈര്‍, സുനീറ. ജാമാതാവ്: മഹമൂദ് ആലിച്ചേരി കുമ്മങ്കോട്. സഹോദരങ്ങള്‍: പുളിക്കണ്ടി പാത്തു, പരേതരായ കുഞ്ഞബ്ദുള്ള, ഇബ്രാഹിം ഹാജി, മൊയ്തു, കുഞ്ഞാമി, ആയിഷു. മയ്യത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് കടമേരി ജുമാഅത്ത് പള്ളിയില്‍.















