• Latest
  • Trending
പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഓണാഘോഷം

പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഓണാഘോഷം

August 25, 2026
മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ പോലീസ് അതിക്രമത്തില്‍ സമഗ്രാന്വേഷണം വേണം: കെ.കെ. രമ എംഎല്‍എ

August 25, 2026
നിട്ടൂരിലാകെ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം

നിട്ടൂരിലാകെ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം

August 25, 2026
15.43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

15.43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

August 25, 2026
സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അരി വിതരണം ചെയ്തു

സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അരി വിതരണം ചെയ്തു

August 25, 2026
കടമേരി കാര്യാട്ട് വയലില്‍ സൂപ്പി ഹാജി അന്തരിച്ചു

കടമേരി കാര്യാട്ട് വയലില്‍ സൂപ്പി ഹാജി അന്തരിച്ചു

August 25, 2026
വടകര അടയ്ക്കാത്തെരു പാറേമ്മല്‍ ബാലന്‍ അന്തരിച്ചു

വടകര അടയ്ക്കാത്തെരു പാറേമ്മല്‍ ബാലന്‍ അന്തരിച്ചു

August 25, 2026
വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടാകാം; ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

August 25, 2026
പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

August 25, 2026
കെ.പി.കരുണാകരന്‍ ഓര്‍മയായിട്ട് 7 വര്‍ഷം; അനുസ്മരിച്ച് സിപിഎം

കെ.പി.കരുണാകരന്‍ ഓര്‍മയായിട്ട് 7 വര്‍ഷം; അനുസ്മരിച്ച് സിപിഎം

August 25, 2026
മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

August 25, 2026
മെഗാ പൂക്കളം വര്‍ണാഭമായി

മെഗാ പൂക്കളം വര്‍ണാഭമായി

August 25, 2026
ക്ഷേമ പെന്‍ഷന്‍ വിതരണം താറുമാറായി; നടപടി വേണമെന്ന് കോണ്‍ഗ്രസ്

ക്ഷേമ പെന്‍ഷന്‍ വിതരണം താറുമാറായി; നടപടി വേണമെന്ന് കോണ്‍ഗ്രസ്

August 25, 2026
Vatakara Varthakal
Tuesday, August 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഓണാഘോഷം

by newsdesk
August 25, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ബിഇഎം ഓള്‍ഡ് സ്റ്റുഡന്‍സ് സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലറും ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ ബിജുല്‍ ആയാടത്തില്‍ ഉദ്ഘാടനം ചെയ്തു. വിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ജയന്‍ ഗോവിന്ദ് സ്വാഗതം പറഞ്ഞു. സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളായവര്‍ക്ക് ഉപഹാരം നല്‍കി. ഓണസദ്യക്ക് ശേഷം സംഗീത വിരുന്നും നടന്നു. പരിപാടിക്ക് ഷാജി.വി.വി, ഷിബില.കെ, ജോത്സ്‌ന, ബിന്ദു കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ പോലീസ് അതിക്രമത്തില്‍ സമഗ്രാന്വേഷണം വേണം: കെ.കെ. രമ എംഎല്‍എ

August 25, 2026
നിട്ടൂരിലാകെ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം

നിട്ടൂരിലാകെ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം

August 25, 2026
15.43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

15.43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

August 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മാടാക്കര പള്ളിയിലെ പോലീസ് അതിക്രമത്തില്‍ സമഗ്രാന്വേഷണം വേണം: കെ.കെ. രമ എംഎല്‍എ
  • നിട്ടൂരിലാകെ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം
  • 15.43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by