<img class="size-full wp-image-28106 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/er44.jpg" alt="" width="420" height="444" /> <strong>കക്കട്ടില്‍</strong>: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വട്ടോളി പുളിയഞ്ചാലില്‍ കൃഷ്ണന്‍ (77) അന്തരിച്ചു. ഭാര്യ: പരേതയായ ലീല. മകന്‍: ബിജു. സഹോദരങ്ങള്‍: ബാലന്‍, ജാനു, പരേതനായ നാണു. <img class="alignnone size-full wp-image-27474" src="https://vatakaravarthakal.in/wp-content/uploads/2026/08/empower-physio-therapyr.jpg" alt="" width="710" height="888" />