• Latest
  • Trending
റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം; നിവേദനം നല്‍കി നാട്ടുകാര്‍

റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം; നിവേദനം നല്‍കി നാട്ടുകാര്‍

August 19, 2026
റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

August 19, 2026
യുഡിഎഫിന് തിരിച്ചടി; പാലായില്‍ എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്‌സണ്‍

യുഡിഎഫിന് തിരിച്ചടി; പാലായില്‍ എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്‌സണ്‍

August 19, 2026
പുതുപ്പണം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ അന്തരിച്ചു

പുതുപ്പണം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ അന്തരിച്ചു

August 19, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

അന്വേഷണം റിയാസിലേക്ക് എത്തിക്കാന്‍ ശ്രമമെന്ന് എം.വി.ഗോവിന്ദന്‍

August 19, 2026
പിഷാരികാവില്‍ ഗീതാജ്ഞാന യജ്ഞം 31 മുതല്‍

പിഷാരികാവില്‍ ഗീതാജ്ഞാന യജ്ഞം 31 മുതല്‍

August 19, 2026
മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ ഉള്‍പെടെ 12 പേരെ ആദരിച്ചു

മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ ഉള്‍പെടെ 12 പേരെ ആദരിച്ചു

August 19, 2026
ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

August 19, 2026
കുറ്റ്യാടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍; ബജറ്റില്‍ പച്ചക്കൊടി

മൂന്ന് റോഡുകള്‍ക്ക് 10 കോടിയുടെ ഭരണാനുമതി

August 19, 2026
ചെണ്ടുമല്ലി പൂത്തു; ചോറോട് വിളവെടുപ്പ് ഉത്സവം

ചെണ്ടുമല്ലി പൂത്തു; ചോറോട് വിളവെടുപ്പ് ഉത്സവം

August 19, 2026
പി.കൃഷ്ണപിള്ള സ്മരണ പുതുക്കി സിപിഎം

പി.കൃഷ്ണപിള്ള സ്മരണ പുതുക്കി സിപിഎം

August 19, 2026
വയോധികനെ കൊന്നത് അതിക്രൂരമായി; മുഖ്യആസൂത്രക പേരക്കുട്ടിയെന്ന് പോലീസ്

വയോധികനെ കൊന്നത് അതിക്രൂരമായി; മുഖ്യആസൂത്രക പേരക്കുട്ടിയെന്ന് പോലീസ്

August 18, 2026
വടയം കരുവാന്‍കണ്ടിയില്‍ ശാന്ത അമ്മ അന്തരിച്ചു

വടയം കരുവാന്‍കണ്ടിയില്‍ ശാന്ത അമ്മ അന്തരിച്ചു

August 18, 2026
Vatakara Varthakal
Wednesday, August 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം; നിവേദനം നല്‍കി നാട്ടുകാര്‍

by newsdesk
August 19, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ തിരുമനയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതുതായി കെട്ടിടം പണിയുന്ന സ്ഥലത്തിന്റെ അതിര്‍ത്തി വരെയുള്ള റോഡുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഇതിനുവേണ്ടി പ്രദേശവാസികള്‍ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റ്യാടി എംഎല്‍എ, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
തിരുമന എല്‍പി സ്‌കൂള്‍ പരിസരം വരെ എത്തി നില്‍ക്കുന്ന തിരുമന ക്ഷേത്രം-തിരുമന സ്‌കൂള്‍ റോഡ് തൊട്ട് കിഴക്കു ഭാഗത്തുകൂടി കടന്നു പോകുന്ന വില്യാപ്പള്ളി ടൗണ്‍-മേമുണ്ട ചെമ്മരത്തൂര്‍ റോഡുമായി ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് ഫണ്ടിന്റെ കുറവ് പരിഹ രിക്കാന്‍ നാട്ടുകാരില്‍ നിന്നു ഫണ്ട് ശേഖരിച്ചാണ് സ്‌കൂളിനോട് തൊട്ടടുത്ത പുതുക്കുളങ്ങര പൊതു കുളത്തോട് ചേര്‍ന്ന സ്ഥലം കെട്ടിടം പണിയുന്നതിനായി പഞ്ചായത്ത് വാങ്ങിയത്. നിലവില്‍ ഈ സ്ഥലത്തിന്റെ മുന്‍വശത്തും പിന്‍വശത്തും റോഡ് നിര്‍മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് തിരുമന ക്ഷേത്രം-വരിക്കോളി ലക്ഷംവീട് റോഡ്, മുണ്ടോളിത്താഴ-അമരാവതി റോഡ്, തിരുമന സ്‌കൂള്‍, തിരുമന ക്ഷേത്രം, തിരുമന മഠം എന്നിവിടങ്ങളിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
-ടി.പി.ബാലകൃഷ്ണന്‍

ShareTweetSend

Search

No Result
View All Result

Recent News

റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

August 19, 2026
യുഡിഎഫിന് തിരിച്ചടി; പാലായില്‍ എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്‌സണ്‍

യുഡിഎഫിന് തിരിച്ചടി; പാലായില്‍ എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്‌സണ്‍

August 19, 2026
പുതുപ്പണം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ അന്തരിച്ചു

പുതുപ്പണം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ അന്തരിച്ചു

August 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്
  • യുഡിഎഫിന് തിരിച്ചടി; പാലായില്‍ എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്‌സണ്‍
  • പുതുപ്പണം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by