Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

March 28, 2025
in പ്രാദേശികം
A A
വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Share on FacebookShare on Twitter

വടകര: വടകരയിലെ പഴയകാല പ്രബല വോളിബോള്‍ ക്ലബ്ബായ ഹസീനയുടെ പ്രധാന കളിക്കാരനും എംയുഎം സ്‌കൂളിലെ മുന്‍ കായികാധ്യാപകനും വടകരയില്‍ നിന്ന് ഉന്നതങ്ങളിലേക്കെത്തിയ നിരവധി വോളിബോള്‍ കളിക്കാരുടെ പരിശീലകനുമായിരുന്ന വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ വോളി ലവേഴ്‌സ് വടകരയുടെ നേതൃത്വത്തില്‍ അനുശോചിച്ചു. ശ്രീനാരായണ എല്‍പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ വോളിബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അനീഷ് വി.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ ഹരീഷ്, മേമുണ്ട രാജീവന്‍, പ്രകാശന്‍, ഇസ്മായില്‍, ബിനു എ എന്നിവര്‍ സംസാരിച്ചു. കെ.വികെ നിസാര്‍ സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

പുറക്കാമല സംരക്ഷിക്കണം; വിദ്യാലയ കൂട്ടായ്മ രംഗത്ത്

പുറക്കാമല സംരക്ഷിക്കണം; വിദ്യാലയ കൂട്ടായ്മ രംഗത്ത്

4 months ago

“നൂറ് സിംഹാസനങ്ങൾ” അധ:സ്ഥിത വിഭാഗത്തിൻ്റെ നേർചിത്രം

4 months ago
പെൻഷൻകാർ മാർച്ചും ധർണയും നടത്തി

പെൻഷൻകാർ മാർച്ചും ധർണയും നടത്തി

5 months ago

കാട്ടാന ആക്രമണം; ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal