
കക്കട്ടില്‍: അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ (മുന്‍ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: സുരേഷ്, ബീന, പരേതനായ ചന്ദ്രന്‍.
മരുമക്കള്‍: പ്രസന്ന, ഷെജിന, സത്യന്‍ തിക്കോടി.
സഹോദരങ്ങള്‍: മഠത്തില്‍ പത്മനാഭന്‍, ബാലന്‍, ചീരു വട്ടോളി, നാരായണി (പാതിരിപ്പറ്റ), ദേവി (വടകര), പരേതരായ മഠത്തില്‍ കടുങ്ങോന്‍, കല്ല്യാണി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
















