വില്ല്യാപ്പള്ളി: വടകര ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലെ എസ്‌സി/എസ്ടി, ജനറല്‍ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏഴാം തിയ്യതി വെള്ളിയാഴ്ച സ്‌പോട്ട് അഡ്മിഷന്‍
നടത്തും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ രേഖകള്‍ സഹിതം ഏഴിന് രാവിലെ 10 മണിക്ക് ഐടിഐയില്‍ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037332498, 8547733283.















