
കല്ലാച്ചി: പെരുവങ്കരയിലെ മഠത്തില്‍ മറിയം (55) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നടുവിലക്കണ്ടി ഇബ്രാഹിം ഹാജി. മക്കള്‍: ശംസുദ്ധിന്‍ (മസ്‌കറ്റ്), ഷാഫി (ഖത്തര്‍), റുബിന ഇയ്യങ്കോട്, ശറഫു, സജീര്‍ (ഇരുവരും ദുബൈ). മരുമക്കള്‍: ജലീല്‍ കിഴക്കയില്‍ (ഇയ്യങ്കോട്),
സഫിറ (നരിപ്പറ്റ), അസ്മിന (കുയ്‌തേരി), ഫസ്ലത്ത് (കടമേരി), ഫിദ ഫാത്തിമ (വെള്ളിയോട്). സഹോദരങ്ങള്‍: നഫീസ പാലോല്‍, അഹമ്മദ് പുഴക്കലക്കണ്ടി, ആയിഷ കക്കംവള്ളി, സുബൈദ പേരോട്, പി.കെ ഖാലിദ് (മുന്‍ ചെക്യാട് പഞ്ചായത്ത് മെമ്പര്‍).















