• Latest
  • Trending
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 1, 2026
വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

August 1, 2026
സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

August 1, 2026
ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

August 1, 2026
ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

August 1, 2026
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

August 1, 2026
സി.പി. ശിവദാസന്‍  പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

സി.പി. ശിവദാസന്‍ പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

August 1, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

August 1, 2026
കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

August 1, 2026
കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

August 1, 2026
കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

August 1, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

August 1, 2026
വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

August 1, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

by newsdesk
August 1, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്ന് മിക്ക ജില്ലകള്‍ക്കും റെഡ്, ഓറഞ്ച് അലര്‍ട്ടുണ്ട്.
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ചാണ് ചില ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ മുതല്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

August 1, 2026
സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

August 1, 2026
ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍
  • സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്
  • ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by