• Latest
  • Trending
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026
മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

August 1, 2026
കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

August 1, 2026
ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

August 1, 2026
ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം;  മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 1, 2026
ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

August 1, 2026
പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

August 1, 2026
ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ഇവിടെയുള്ളത്  207 പേര്‍

ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ഇവിടെയുള്ളത് 207 പേര്‍

August 1, 2026
മെമുവിന്റെ ബ്രേക്ക് തകരാറിലായി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മെമുവിന്റെ ബ്രേക്ക് തകരാറിലായി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

August 1, 2026
കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

August 1, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

by newsdesk
July 31, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന് വടകര പൗരാവലി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കാളികളായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷനായി. കെ.കെ.രമ എംഎല്‍എ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.സതീശന്‍, കൗണ്‍സിലര്‍ ബിജുല്‍ കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്‌കരന്‍, സോമന്‍ മുതുവന, റിട്ട. ഡിഡിഇ പി.പി.ദാമോദരന്‍, പി.സോമശേഖരന്‍, പി.പി.രാജന്‍, മണലില്‍ മോഹനന്‍, വി.പി.രമേശന്‍, സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ, എടയത്ത് ശ്രീധരന്‍, അടിയേരി രവീന്ദ്രന്‍, സുഗുണേഷ് കുറ്റിയില്‍, കായക്ക രാജന്‍, വിനോദ് ചെറിയത്ത്, കെ.പി.രാജീവന്‍, സി.കെ.സുധീര്‍കുമാര്‍, കെ.എം.ബാലകൃഷ്ണന്‍, മുസ്തഫ മുട്ടുങ്ങല്‍, അജിത്ത് പാലയാട് എന്നിവര്‍ സംസാരിച്ചു. ടി.ശ്രീനിവാസന്‍ സ്വാഗതവും പറമ്പത്ത് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി
  • ‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by