
വടകര: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റ് ആര്‍.രോഷിപാല്‍ രചിച്ച ‘അവള്‍ക്കൊപ്പം ഒരു മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തെ കുറിച്ചുള്ള സംവാദം ഇന്ന് (ഞായര്‍) വടകരയില്‍ നടക്കും. എം.ദാസന്‍ സ്മാരക ലൈബ്രറിയുടെ
ആഭിമുഖ്യത്തില്‍ വൈകുന്നേരം 4.30ന് കേളുവേട്ടന്‍ മന്ദിരത്തിലാണ് പരിപാടി. വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. ദീപ ചിത്രാലയം, ആര്‍.രോഷിപാല്‍ എന്നിവര്‍ പങ്കെടുക്കും.















