
വടകര: രാജ്യ തലസ്ഥാനത്തെ വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്
വടകരയില്‍ അഭിവാദ്യപ്രകടനം നടന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഒരു സമരവും വെറുതെയാവില്ലെന്നും
ഒരു മുദ്രാവാക്യവും പാഴായി പോവില്ലെന്നും ഓര്‍മിപ്പിച്ചു. എന്‍ ഷിജിന്‍, പി എസ് അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















