
മണിയൂര്‍: കുറുന്തോടിയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തറോല്‍ കണ്ണന്‍ (90) അന്തരിച്ചു. ഭാര്യ: ദേവി (ദേവു). മക്കള്‍: ശോഭന, പ്രഭ, പ്രസന്ന, രത്നാകരന്‍, ശ്രീജ, ഭാഗ്യ,
ഹരിദാസന്‍ (വാട്ടര്‍ അതോറിറ്റി, പിഎച്ച് സര്‍ക്കിള്‍ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: സുരേന്ദ്ര ബാബു, നാരായണന്‍, നാരായണന്‍ കുനിയില്‍, സഹന, ശ്രീജയന്‍, ശ്രീനിവാസന്‍ (ബാബു), ധന്യ. സഹോദരങ്ങള്‍: തറോല്‍ ബാലന്‍, പരേതരായ തറോല്‍ കരുണാകരന്‍ മാസ്റ്റര്‍, മാത. സംസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍.
















