• Latest
  • Trending
വടകര കുടുംബകോടതി മന്ദിരം ഉദ്ഘാടന സജ്ജം; മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

വടകര കുടുംബകോടതി മന്ദിരം ഉദ്ഘാടന സജ്ജം; മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

February 24, 2026
കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

August 1, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

റെഡ് അലര്‍ട്ട്: മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്

August 1, 2026
മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി അന്തരിച്ചു

മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി അന്തരിച്ചു

August 1, 2026
ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

August 1, 2026
വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

August 1, 2026
സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

August 1, 2026
ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

August 1, 2026
ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

August 1, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 1, 2026
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

August 1, 2026
സി.പി. ശിവദാസന്‍  പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

സി.പി. ശിവദാസന്‍ പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

August 1, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

August 1, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടകര കുടുംബകോടതി മന്ദിരം ഉദ്ഘാടന സജ്ജം; മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

by newsdesk
February 24, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകരയുടെ നീതിനിര്‍വഹണ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കുടുംബകോടതി മന്ദിരം ഉദ്ഘാടനസജ്ജമായി. മാര്‍ച്ച് ഒന്ന് ഞായറാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതി സമുച്ചയം നാടിനു സമര്‍പിക്കും.
വടകര ടൗണില്‍ അഞ്ചുവിളക്കിനും ഗാന്ധി പ്രതിമയ്ക്കും സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം. നാടിന്റെയും അഭിഭാഷക സമൂഹത്തിന്റെയും ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്.
ദമ്പതികള്‍ക്കിടയിലെയും കുടുംബങ്ങള്‍ക്കിടയിലെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് നിയമവും കരുണയും സമന്വയിപ്പിച്ചുള്ള പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് കുടുംബ കോടതി സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
ഒമ്പത് കോടി രൂപ ചെലവില്‍ പണിത ബഹുനില കെട്ടിടത്തില്‍ കോടതി നടപടികള്‍ക്കുള്ള സൗകര്യത്തിനു പുറമെ, അഭിഭാഷകര്‍ക്കായി വിപുലമായ ലൈബ്രറി, അസോസിയേഷന്‍ ഹാള്‍ എന്നിവയും  സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ന്യായാധിപന്മാര്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സംബന്ധിക്കും.
പദ്ധതിയുടെ തുടക്കം മുതല്‍ അക്ഷീണം പരിശ്രമിച്ച മുന്‍ എംഎല്‍എ അഡ്വ.എം.കെ.പ്രേംനാഥ്, അഡ്വ. എം.കെ.പ്രഭാകരന്‍, അഡ്വ.കെ.രഘുനാഥ്, അഡ്വ.പി.എം.സോമസുന്ദരന്‍ തുടങ്ങിയവരുടെ സ്മരണയ്ക്ക് മുന്നില്‍ ബാര്‍ അസോസിയേഷന്‍ ആദരവ് അര്‍പ്പിച്ചുകൊണ്ട് നിലവിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാംദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മുന്‍ പ്രസിഡന്റുമാരായ ഇ.നാരായണന്‍ നായര്‍, ഇ.എം.ബാലകൃഷ്ണന്‍, ഇ.കെ.നാരായണന്‍, കെ.വി. ശശിധരന്‍, അബ്ദുള്ള മണപ്പുറത്ത്, എ.സനൂജ് എന്നിവരും പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

August 1, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

റെഡ് അലര്‍ട്ട്: മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്

August 1, 2026
മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി അന്തരിച്ചു

മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി അന്തരിച്ചു

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു
  • റെഡ് അലര്‍ട്ട്: മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്
  • മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by