Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

February 10, 2025
in പ്രാദേശികം
A A
ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

വടകര: സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ

ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും പോക്‌സോ കോടതികളും സ്ഥിരം സംവിധാനമാക്കണമെന്നു ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. നിലവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോടതികളുടെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കുകയാണ്.

രാജ്യത്താകമാനമുള്ള 747 ഫാസ്റ്റ് ട്രാക്ക് കോടതികളും 406 പോക്‌സോ കോടതികളും ചേര്‍ന്നു 2024 വരെ മൂന്നു ലക്ഷത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന വസ്തുത ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനു ഈ സംവിധാനം തുടരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു.

ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘവാളിനയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. വിഷയത്തില്‍ എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: പ്രമോദ് കക്കട്ടില്‍ നിവേദനം നല്‍കിയിരുന്നു.

RECOMMENDED NEWS

ഷാജി എന്‍.കരുണ്‍ അനുസ്മരണ സിനിമാ യാത്രക്ക് നാളെ തുടക്കം

ഷാജി എന്‍.കരുണ്‍ അനുസ്മരണ സിനിമാ യാത്രക്ക് നാളെ തുടക്കം

3 weeks ago

ചെറിയ കുമ്പളം നാവ്യന്‍ മണ്ണില്‍ കുഞ്ഞിപ്പാത്തു അന്തരിച്ചു

5 months ago

റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കണം: കോൺഗ്രസ് ധർണ നടത്തി

4 months ago
സിമാക് പുരസ്‌കാരം തിക്കോടി നാരായണന്

സിമാക് പുരസ്‌കാരം തിക്കോടി നാരായണന്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal