• Latest
  • Trending
ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ 14ന് ബസ് സമരം

July 11, 2026
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

July 11, 2026
മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ് മഴയാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ് മഴയാത്ര ഹൃദ്യമായി

July 11, 2026
മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

July 11, 2026
ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

July 11, 2026
കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

July 11, 2026
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

July 11, 2026
കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

July 11, 2026
വ​ട​ക​ര​യി​ലെ ഡീ​ല്‍ ആ​രോ​പ​ണം പ​രാ​ജ​യ ഭീ​തി​യി​ല്‍; എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ

ചോമ്പാല്‍ ഹാര്‍ബര്‍ റോഡില്‍ അടിപ്പാത അനുവദിക്കണം: കെ.കെ.രമ എംഎല്‍എ

July 11, 2026
ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

July 11, 2026
ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

July 11, 2026
ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

July 11, 2026
മാവേലി സ്‌റ്റോറില്‍  മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; ജീവനക്കാരിയെ കടിച്ച പാമ്പിനെ കണ്ടെത്താനായില്ല

മാവേലി സ്‌റ്റോറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; ജീവനക്കാരിയെ കടിച്ച പാമ്പിനെ കണ്ടെത്താനായില്ല

July 11, 2026
Vatakara Varthakal
Saturday, July 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ 14ന് ബസ് സമരം

by newsdesk
July 11, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഒരു കൂട്ടമാളുകള്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ 14ന് വടകരതലശ്ശേരി റൂട്ടില്‍ ബസ് പണിമുടക്ക് നടത്താന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. വടകര തലശ്ശേരി റൂട്ടിലോടുന്ന ബസ്സിലെ കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനനെയുമാണ് കഴിഞ്ഞദിവസം ഒരു കൂട്ടം ആളുകള്‍ കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞു ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ ഇതുവരെയും തയ്യാറായിട്ടില്ല. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് 14 ന് സൂചന പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് അലംഭാവം തുടര്‍ന്നാല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കാനും യോഗം തീരുമാനിച്ചു. കെ.ടി.സുഷില്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളി യൂനിയനേതാക്കളായ എ.സതീശന്‍, മടപ്പള്ളി മോഹനന്‍, എം.ബാലകൃഷ്ണന്‍, ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, പി.സജീവ്കുമാര്‍, കെ.പ്രകാശന്‍, മജീദ് അറക്കിലാട്, ബസ്സ് ഉടമ ഭാരവാഹികളായ പ്രമോദ് അമൃത, ജിജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

July 11, 2026
മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ് മഴയാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ് മഴയാത്ര ഹൃദ്യമായി

July 11, 2026
മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

July 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍
  • മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ് മഴയാത്ര ഹൃദ്യമായി
  • മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by