കക്കട്ടില്‍: ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആയടത്തില്‍ കരുണന്‍. മക്കള്‍: പ്രസന്ന, രവീന്ദ്രന്‍ (ഭരണ സമിതി അംഗം വട്ടോളി നാഷണല്‍
ഹയര്‍ സെക്കണ്ടറി & കച്ചവടം കക്കട്ടില്‍ ടൗണ്‍), പ്രഭാവതി (വളയം), ഡോ. ശശീന്ദ്രന്‍. മരുമക്കള്‍: ഷൈനി (കൊയിലാണ്ടി), പ്രീത (പാലക്കാട്), പരേതരായ നാണു പിലാവുള്ള പറമ്പത്ത് (വട്ടോളി), വലിയ പറമ്പത്ത് രവീന്ദ്രന്‍ (വളയം). സംസ്‌കാരം ഞായാറാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പില്‍.














