വടകര: മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ (80) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: സേതു, മധു, രധു, ഷിധു. മരുമക്കള്‍: ലിജ, രമിഷ, ഡിന്നി, സൂര്യ. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പാറു.
സഹോദരങ്ങള്‍: നാണി, ലീല, കമല, നാണു, പരേതരായ ജനാര്‍ദനന്‍, ഭരതന്‍. സംസ്‌കാരം നാളെ (ഞായര്‍) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍.














