• Latest
  • Trending
മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

July 11, 2026
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

July 11, 2026
മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

July 11, 2026
ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

July 11, 2026
കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

July 11, 2026
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

July 11, 2026
ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ 14ന് ബസ് സമരം

July 11, 2026
കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

July 11, 2026
വ​ട​ക​ര​യി​ലെ ഡീ​ല്‍ ആ​രോ​പ​ണം പ​രാ​ജ​യ ഭീ​തി​യി​ല്‍; എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ

ചോമ്പാല്‍ ഹാര്‍ബര്‍ റോഡില്‍ അടിപ്പാത അനുവദിക്കണം: കെ.കെ.രമ എംഎല്‍എ

July 11, 2026
ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

July 11, 2026
ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

July 11, 2026
ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

July 11, 2026
മാവേലി സ്‌റ്റോറില്‍  മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; ജീവനക്കാരിയെ കടിച്ച പാമ്പിനെ കണ്ടെത്താനായില്ല

മാവേലി സ്‌റ്റോറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; ജീവനക്കാരിയെ കടിച്ച പാമ്പിനെ കണ്ടെത്താനായില്ല

July 11, 2026
Vatakara Varthakal
Saturday, July 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

by newsdesk
July 11, 2026
in Uncategorized
0
Home Uncategorized

കുറ്റ്യാടി: ജില്ലയിലെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രെഫസര്‍ ശോഭീന്ദ്രന്റെ സ്മരണയില്‍ സംഘടിപ്പിച്ച പതിമൂന്നാമത് മഴയാത്ര കുട്ടികള്‍ ആഘോഷവും ഹൃദ്യവുമാക്കി. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്ത മഴയാത്ര കുറ്റ്യാടി ചുരത്തില്‍ വാളാന്തോട് നിന്ന് ആരംഭിച്ച് മഴയുടെയും കാടിന്റെയും ഭംഗി ആസ്വദിച്ച് മുന്നേറി. കണ്ടല്‍ സംരക്ഷകന്‍ സുരേന്ദ്രന്‍ ധര്‍മ്മടം ഉദ്ഘാടനം ചെയ്തു. ജീവനും മഴയും എന മഴയാത്രയുടെ മുദ്രാവാക്യം ഹൃദയത്തോട് ചേര്‍ത്ത് വെച്ചാണ് കുട്ടികള്‍ ചുരമിറങ്ങിയത്. വാളാന്തോട് നിന്ന് ആരംഭിച്ച് പക്രന്തളത്ത് നിന്നു കാനന പാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് വെള്ളച്ചാട്ടത്തില്‍ കുളിച്ച് തിരിച്ച് ഹില്‍ബറ ജംഗ്ഷനില്‍ സമാപിച്ചു. കുട്ടികള്‍ ആടിയും പാടിയും വിത്തുകള്‍ കാട്ടിലേക്ക് എറിഞ്ഞും മഴയാത്ര സുന്ദരമാക്കി. യാത്രയോടനുബന്ധിച്ച് മഴവര, മഴപ്പാട്ട്, മഴക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.  വനമിത്രാ അവാര്‍ഡ് ജേതാവ് ഡോ. ദിലീപ് കോട്ടേമ്പ്രം, സാജിര്‍ തലപ്പുഴ, നന്ദന്‍ മുള്ളമ്പത്ത് സി.കെ.രാജലക്ഷ്മി എന്നിവര്‍ വിവിധ സെഷന്‍ കൈകാര്യം ചെയ്തു. രജീഷ് കക്കറമുക്ക്, പവിത്രന്‍ കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പ്പാട്ടും അരങ്ങേറി.  വിദ്യാലയങ്ങളുടെ പങ്കാളിത്തം, വേഷവിതാനം, കലാരൂപങ്ങള്‍, കലാ അവതരണം, പ്രകൃതി സൗഹൃദം എന്നിവയെ മുന്‍നിര്‍ത്തി വിജയികളെ കണ്ടെത്തി. എയുപി സ്‌കൂള്‍ പന്തീരാങ്കാവ്, യുപി സ്‌കൂള്‍ മയ്യന്നൂര്‍, ഹൈടെക് പബ്ലിക് സ്‌കുള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മഴയാത്ര വിജയികള്‍ക്ക് യഥാക്രമം പ്രെഫ. ശോഭീന്ദ്രന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സുഗതകുമാരി ടീച്ചര്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിയും നല്‍കി. സേവ് ചെയര്‍മാന്‍ ഡോ. ഇ.കെ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.  സെഡ്.എ.സല്‍മാന്‍, ആഷോ സമം, രജീഷ് പുത്തഞ്ചേരി, സുമ പള്ളിപ്രം, സന്ധ്യ കരണ്ടോട്, ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം, എ.കെ.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്തലി എരോത്ത് സ്വാഗതവും പി.പി.ആദിത്ത് നന്ദിയും പറഞ്ഞു. ടീം ദുരന്തനിവാരണ സമിതി, ചുരം സംരക്ഷണ സമിതി എന്നീ സംഘടനകളുടെ സഹകരണത്തോടുകൂടിയാണ് മഴയാത്ര സംഘടിപ്പിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

July 11, 2026
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

July 11, 2026
മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

July 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി
  • എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍
  • മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by