Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാലിന്യമുക്തം നവകേരളം; വേളത്ത് ജനകീയ ക്യാമ്പയിന്‍

February 6, 2025
in പ്രാദേശികം
A A
മാലിന്യമുക്തം നവകേരളം; വേളത്ത് ജനകീയ ക്യാമ്പയിന്‍
Share on FacebookShare on Twitter

വേളം: മാലിന്യമുക്തം നവകേരളം ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തീക്കുനിയില്‍ ശുചിത്വ സന്ദേശ പദയാത്ര നടത്തി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പദയാത്രയിലും ശുചീകരണത്തിലും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.സി. ബാബു പദയാത്ര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ.ഷൈനി അധ്യക്ഷയായി. ആരോഗ്യ സമിതി അധ്യക്ഷ സുമ മലയില്‍, മെമ്പര്‍മാരായ എം.സി. മൊയ്തു, തായന ബാലാമണി, അനീഷ പ്രദീപ്, ശുചിത്വ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശാലത, എച്ച്‌ഐ നിഖില്‍ രാജ്, ജെഎച്ച്‌ഐമാരായ നന്ദകുമാര്‍, ബാബു, കില പ്രതിനിധി രജിന, എം.എം.ചാത്തു, കെ.വി.വിജേഷ്, പി.കെ.സുരേഷ് ബാബു, സിയാദ് ചാലില്‍, റഷീദ്, കെ.തങ്കം തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

വളയം കനവത്താംകണ്ടിയില്‍ സരോജിനി അമ്മ അന്തരിച്ചു

വളയം കനവത്താംകണ്ടിയില്‍ സരോജിനി അമ്മ അന്തരിച്ചു

2 months ago
മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം

മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം

4 months ago
മുക്കാളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: രോഷം പാലക്കാട്ട് പ്രകടിപ്പിച്ച് നാട്ടുകാര്‍

മുക്കാളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: രോഷം പാലക്കാട്ട് പ്രകടിപ്പിച്ച് നാട്ടുകാര്‍

5 months ago
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal