
വടകര: സഹകരണാശുപത്രിക്ക് സമീപം കണ്ണംകുഴി വയലില്‍ കെ.സി. പ്രതാപന് (65) അന്തരിച്ചു. പിതാവ്: പരേതനായ പാങ്ങാട്ടു താഴ ദാമു. മാതാവ്: പരേതയായ ചിരുത. ഭാര്യ: പ്രസീത. മക്കള്‍: പ്രിന്‍സി പ്രതാപ്, പൂജ പ്രതാപ് (അധ്യാപിക എംഇഎസ് സ്കൂള്‍ ഓര്‍ക്കാട്ടേരി), പുണ്യ പ്രതാപ്. സഹോദരങ്ങള്‍: സുരേഷ്, ഹരീഷ്, പരേതനായ രാജീവന്.
















